Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലാപ്പറമ്പ്​ സ്​കൂൾ:...

മലാപ്പറമ്പ്​ സ്​കൂൾ: സർക്കാറിനെതിരെയുള്ള ഉടമയുടെ ഹരജി തള്ളി

text_fields
bookmark_border
മലാപ്പറമ്പ്​ സ്​കൂൾ: സർക്കാറിനെതിരെയുള്ള ഉടമയുടെ ഹരജി തള്ളി
cancel

കൊച്ചി: മലാപ്പറമ്പ്​ സ്​കൂൾ സർക്കാർ ഏറ്റെടുത്തതിനെതിരെ ഉടമ നൽകിയ ഹരജി ഹൈകോടതി തള്ളി.  അനാദായകര പട്ടികയില്‍പെട്ട സ്കൂളുകള്‍ അടച്ചുപൂട്ടാമെന്ന കോടതി ഉത്തരവ്​ പ്രകാരം പൂട്ടിയ സ്​കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ ഉടമ നൽകിയ ഹരജിയാണ്​ ഹൈ​കോടതി തള്ളിയത്​.  
മലാപ്പറമ്പ്​ സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതെ തുടർന്നാണ്​ സർക്കാർ ഏറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtmalappramb school
News Summary - malappramb school calicut
Next Story