Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ യുവതികളെ...

ശബരിമലയിൽ യുവതികളെ എത്തിക്കാൻ ശ്രമം തുടരും -മനിതി

text_fields
bookmark_border
ശബരിമലയിൽ യുവതികളെ എത്തിക്കാൻ ശ്രമം തുടരും -മനിതി
cancel

പമ്പ: ശബരിമലയിൽ യുവതികളെ എത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന്​ മനിതി സംഘടന. ഇതിനായി മുഖ്യമന്ത്രിയെ സന്ദർശ ിക്കും. മണ്ഡലകാലത്തു തന്നെ ശബരിമല കയറണമെന്ന്​ നിർബന്ധമില്ല. അതിനായി അൽപം കാത്തിരിക്കാൻ തയാറാണെന്നും മനിതി വ്യക്തമാക്കി.

മാവോയിസ്​റ്റ്​ ബന്ധമുണ്ടെന്ന ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്നും അത്​ ആർക്കെതിരെയും ഉന്നയിക്കാവുന്ന കാര്യമാണെന്നും മനിതി അഭി​പ്രായപ്പെട്ടു.

ചെന്നൈയിൽ നിന്ന്​ എത്തിയ മനിതി യുവതികളുടെ സംഘം കഴിഞ്ഞ ഞായറാഴ്​ച ശബരിമല കയറാനൊരുങ്ങിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന്​ ഒാടി രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala NewsManithi
News Summary - manithi women said they will try to enter women in sabarimala -kerala news
Next Story