Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്‍മോഹന്‍ സി​ങ്...

മന്‍മോഹന്‍ സി​ങ് കേരളത്തിന് വാരിക്കോരി നൽകിയെന്ന് കെ. സുധാകരന്‍; ‘യു.പി.എ സര്‍ക്കാര്‍ നൽകിയത് 50,414 കോടി’

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നൽകിയ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സി​ങ്ങെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004-2014ല്‍ യു.പി.എ സര്‍ക്കാര്‍ കേരളത്തിന്​ നൽകിയത് 50414 കോടി രൂപയാണ്. 13 കേന്ദ്ര അക്കാദമിക് സ്ഥാപനങ്ങളും 10 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്‍റെ ആറ്​ സ്ഥാപനങ്ങളും കേരളത്തിന്​ ലഭിച്ചെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനമാണ് നടത്തിയതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan SinghUPA GovernmentCongressK Sudhakaran
News Summary - Manmohan Singh's UPA government gave 50,414 crores to Kerala - K. Sudhakaran
Next Story