Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കല്‍ കോളജ്​...

മെഡിക്കല്‍ കോളജ്​ ലഹരിമുക്ത കാമ്പസാകണം -മന്ത്രി വീണാ ജോര്‍ജ്

text_fields
bookmark_border
മെഡിക്കല്‍ കോളജ്​ ലഹരിമുക്ത കാമ്പസാകണം -മന്ത്രി വീണാ ജോര്‍ജ്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​രോ മെ​ഡി​ക്ക​ല്‍ കോ​ള​ജും ല​ഹ​രി​മു​ക്ത കാ​മ്പ​സാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ല​ഹ​രി​മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​തൃ​ത്വം ന​ല്‍ക​ണം.

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണം. യൂ​നി​വേ​ഴ്‌​സി​റ്റി കൗ​ണ്‍സി​ല​ര്‍മാ​രെ അം​ബാ​സ​ഡ​ര്‍മാ​രാ​യി ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തി​വ​രു​ന്ന ല​ഹ​രി​മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ള്‍, ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍, ഡീ​ന്‍, മെ​ഡി​ക്ക​ല്‍, ഡെ​ന്‍റ​ല്‍, ഫാ​ര്‍മ​സി കൗ​ണ്‍സി​ലു​ക​ളു​ടെ ര​ജി​സ്ട്രാ​ര്‍മാ​ര്‍, ആ​യു​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgemedical college
News Summary - Medical college should be drug free campus - Minister Veena George
Next Story