Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2024 1:21 PM GMT Updated On
date_range 11 Dec 2024 1:21 PM GMTസുപ്രീംകോടതിയിലെ ആരാധനാലയ നിയമ കേസിൽ മുസ് ലിം ലീഗ് കക്ഷിചേർന്നു
text_fieldsbookmark_border
ന്യൂഡൽഹി: ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജിയിൽ കക്ഷിചേരാൻ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് അപേക്ഷ നൽകിയത്.
ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമമാണെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ടെന്നും അപേക്ഷയിൽ ചുണ്ടിക്കാട്ടി.
സി.പി.എം, സമസ്ത അടക്കമുള്ള സംഘടനകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story