Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടുത്ത പ്രതിസന്ധിയിലും...

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

text_fields
bookmark_border
കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ
cancel

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​േമ്പാഴും പുതിയ നികുതി നിർദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയൻ സർക്കാറി​െൻറ ആദ്യ ബജറ്റ്​. കോവിഡ്​ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നികുതി നിർദേശങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നാണ്​ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്​തമാക്കിയത്​.

വരുമാനം കുറഞ്ഞതും ചെലവ്​ കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ്​ കേരളം അനുഭവിക്കുന്നത്​. എങ്കിലും നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക്​ ശേഷം ചെലവ്​ ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

കോവിഡ്​കാലത്ത്​ സർക്കാറി​െൻറ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്​. നികുതി നൽകി ജനങ്ങൾ സർക്കാറിനെ പിന്തുണക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നികുതിയുടെ പേരിൽ മഹാമാരികാലത്ത്​ വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget 2021
News Summary - No new tax proposals even in severe crisis
Next Story