Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി പ്രവേശനം:...

യുവതി പ്രവേശനം: ആസൂത്രിത ഗൂഢാലോചന ഉണ്ടായെന്ന്​ പി.എസ്​ ശ്രീധരൻപിള്ള

text_fields
bookmark_border
യുവതി പ്രവേശനം: ആസൂത്രിത ഗൂഢാലോചന ഉണ്ടായെന്ന്​ പി.എസ്​ ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനമുണ്ടായതിന്​ പിന്നിൽ ആസൂത്രിതമായ ഗുഢാലോചനയുണ്ടായിട്ടുണ്ടെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻപിള്ള. യുവതി പ്രവേശനം കേരളത്തിൽ കമ്മ്യൂണിസത്തി​​​െൻറ അടിത്തറമാന്തുമെന്നും ശ്രീധരൻപിള്ള വ്യക്​തമാക്കി. കമ്യൂണിസ്​റ്റ്​ ഭരണകൂടത്തി​​​െൻറ കൊലച്ചതിക്കെതിരായ പ്രതിഷേധം ഉയർന്ന്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ ബി.ജെ.പി പറഞ്ഞത്​ ശരിയാണെന്ന്​ തെളിഞ്ഞു.തന്ത്രിക്കെതിരായ കോടിയേരി ബാലകൃഷണ്​​​​െൻറ പ്രസ്​താവന പക്വതയില്ലാത്തതാണ്​. യുവതി പ്രവശേനത്തിൽ നിന്ന്​ രാഷ്​ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ്​ കോടിയേരി കണക്കാക്കുന്നത്​. എന്നാൽ, ഇതി​ന്​ ഇന്നല്ലെങ്കിൽ നാളെ സി.പി.എമ്മിന്​ തിരിച്ചടി ലഭിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വനിതാമതിൽ പൂർണ്ണമായ പരാജയമാണ്​. ഇത്​ ജനങ്ങളുടെ പിന്തുണ സി.പി.എമ്മിന്​ ഇല്ലെന്നതിനുള്ളതിനുള്ള തെളിവാണെന്നും ​ ശ്രീധരൻപിള്ള വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsP.S Sreedharan pillaBJP
News Summary - P.S sreedharan pilla on sabarimala women entry-Kerala news
Next Story