Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 9:30 AM GMT Updated On
date_range 5 Nov 2020 9:30 AM GMTബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; എതിർക്കില്ല- സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം. റെയ്ഡിന്റെ ഭാഗമായി 26 മണിക്കൂറോളം കുടുംബാഗങ്ങളെ വീട്ടുതടങ്കലിലാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണ്.
എന്നാൽ ബിനീഷിന്റെ പേരിലുള്ള അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സി.പി.എം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ ിത്തരം നടപടികളെ തുറന്നുകാണിക്കുന്ന പ്രചരണങ്ങൾ നടത്തും. എ.കെ.ജി സെന്ററിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story