Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ പൊലീസ്​...

ശബരിമലയിലെ പൊലീസ്​ നടപടി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും

text_fields
bookmark_border
ശബരിമലയിലെ പൊലീസ്​ നടപടി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി സു​പ്രീം​കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ​തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​തി​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

പ​ല കോ​ട​തി​ക​ളി​ലാ​യി പൊ​ലീ​സി‍​​െൻറ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഹ​ര​ജി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​ഹ​ച​ര്യം കോ​ട​തി​യെ അ​റി​യി​ക്കു​ന്ന​ത്.

പൊ​ലീ​സ് ശ​ബ​രി​മ​ല​യി​ല്‍ സ്വീ​ക​രി​ച്ച സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​റ​സ്​​റ്റു​മ​ട​ക്ക​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ്​ കോ​ട​തി​യെ അ​റി​യി​ക്കു​ക. കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ള്‍ ത​ന്നെ ഇ​തി​ന്​ വി​ഘാ​തം​സൃ​ഷ്​​ടി​ക്കു​ന്ന​വ​രു​ടെ വി​ശ​ദാം​ശം കോ​ട​തി​യെ അ​റി​യാ​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

ഹൈ​കോ​ട​തി​യി​ൽ നി​ന്ന​ട​ക്ക​മു​ണ്ടാ​കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ച​ട്ട​ങ്ങ​ൾ മാ​റ്റേ​ണ്ടി​വ​രു​െ​ന്ന​ന്നും യ​ഥാ​ർ​ഥ ഭ​ക്ത​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ലെ​ന്നു​ം പൊ​ലീ​സ് ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newssabarimala women entrymalayalam newssabarimala verdictsupreme court
News Summary - sabarimala verdict; police may approach supreme court -kerala news
Next Story