Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല യുവതി പ്രവേശനം...

ശബരിമല യുവതി പ്രവേശനം തങ്ങളുടെ പരിധിയിൽ വരില്ലെന്ന്​ നിരീക്ഷക സമിതി

text_fields
bookmark_border
ശബരിമല യുവതി പ്രവേശനം തങ്ങളുടെ പരിധിയിൽ വരില്ലെന്ന്​ നിരീക്ഷക സമിതി
cancel

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യമ​െല്ലന്ന്​ ഹൈകോടതി നിയോഗി ച്ച നിരീക്ഷക സമിതി.

ക്രമസമാധാന പ്രശ്​നങ്ങളിൽ ഇടപെടില്ലെന്ന്​ നേരത്തെ വ്യക്തമാക്കിയതാണ്​. സമിതിയോട്​ ആരും ഉപദേശം ചോദിച്ചിട്ടില്ല. നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്​തിയും അതൃപ്​തിയും ​ൈഹകോടതിയെ അറിയിക്കും. ദേവസ്വം മന്ത്രിക്ക്​ എന്തും പറയാമെന്നും സമിതി അംഗമായ ജസ്​റ്റിസ്​ പി.ആർ. രാമൻ പറഞ്ഞു.

ശബരിമല പ്രശ്​നങ്ങളിൽ നിന്ന്​ നിരീക്ഷണ സമിതിക്ക്​ ഒഴിഞ്ഞ്​ മാറാനാവില്ലെന്നും​ പ്രശ്​നങ്ങൾ പഠിച്ച്​ സർക്കാറിന്​ നിർദേശം നൽകാൻ നിരീക്ഷണ സമതിക്ക്​ ഉത്തരവാദിത്തമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala Newssabarimala observation committee
News Summary - sabarimala women entry; its not in our limit said observation committee -kerala news
Next Story