Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2020 7:39 AM IST Updated On
date_range 2 Oct 2020 7:39 AM ISTതെരുവുനായ ചാടിയുള്ള അപകടം: സമീപിക്കേണ്ടത് സിരിജഗൻ കമീഷനെ –മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊല്ലം: തെരുവുനായ കുറുകെ ചാടി വാഹനാപകടം സംഭവിക്കുമ്പോൾ നഷ്ടപരിഹാരത്തിനുവേണ്ടി സമീപിക്കേണ്ടത് സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ രൂപവത്കൃതമായ ജസ്റ്റിസ് സിരിജഗൻ കമീഷനെയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അടൂരിന് സമീപം ഇരുചക്രവാഹനത്തിന് മുന്നിൽ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെരുമ്പുഴ സ്വദേശി കെ.എൻ. സോമൻ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story