Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 9:00 AM GMT Updated On
date_range 19 Jun 2019 1:59 PM GMTപ്രതിഷേധക്കാർ തടഞ്ഞ ട്രാൻസ്ജെൻഡർ ശബരിമല ദർശനം നടത്തി
text_fieldsbookmark_border
പമ്പ: പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞ മധുരയിൽ നിന്നുള്ള ട്രാൻസ്ജൻഡർ ശബരിമല ദർശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത(26) ആണ് ശബരിമലയിൽ ദർശനം നടത്തിയത്.
ഇവരെ യുവതിയാണെന്നു കരുതി പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞിരുന്നു. പിന്നീട് ഇവർ തിരിച്ചറിയൽ രേഖ കാണിച്ചതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയവർ പിന്മാറുകയും ഇവർ ദർശനം നടത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story