Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല: പടിപൂജ...

ശബരിമല: പടിപൂജ ബുക്കിങ്​ 2039 വരെ പൂർത്തിയായി; ബുക്ക് ചെയ്യുന്ന തുകയിൽ വർധനവുണ്ടായാൽ വഴിപാടുകാർ അടക്കണം

text_fields
bookmark_border
Sabarimala Padi Pooja booking
cancel

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ പടിപൂജയുടെ ബുക്കിങ്​ 2039 വരെ പൂർത്തിയായി. 1,37,900 രൂപയാണ് പടിപൂജയുടെ നിരക്ക്. 2039 ഏപ്രിൽ വരെയുള്ള ബുക്കിങ്​ ആണ് പൂർത്തിയായിരിക്കുന്നത്.

പടിപൂജ നടത്തുന്ന സമയത്ത് ബുക്ക് ചെയ്യുന്ന തുകയിൽ നിന്ന്​ വർധന ഉണ്ടായാൽ അത് വഴിപാടുകാർ അടക്കേണ്ടി വരും. മണ്ഡല - മകരവിളക്ക് കാലത്തെ തിരക്ക് പരിഗണിച്ച് ഈ കാലയളവിൽ പടിപൂജ ഒഴിവാക്കിയിരിക്കുകയാണ്.

പകരം മകരവിളക്കിന് ശേഷമുള്ള നാല് ദിവസങ്ങളിലും മാസ പൂജാവേളയിലുമാണ് പടിപൂജ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala PilgrimsSabarimalaPadi Pooja
News Summary - Sabarimala: Padi Pooja booking completed till 2039
Next Story