Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സു​ക​ളി​ൽ...

ബ​സു​ക​ളി​ൽ പ​ര​സ്യ​ത്തി​ലൂ​ടെ വ​രു​മാ​നം തേ​ടി ബി.​എം.​ടി.​സി

text_fields
bookmark_border
ബ​സു​ക​ളി​ൽ പ​ര​സ്യ​ത്തി​ലൂ​ടെ വ​രു​മാ​നം തേ​ടി ബി.​എം.​ടി.​സി
cancel

ബം​ഗ​ളൂ​രു: വ​രു​മാ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) പ​ദ്ധ​തി. ബ​സു​ക​ളു​ടെ ചു​റ്റി​ലും സ്വ​കാ​ര്യ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ണ് തീ​രു​മാ​നം.ബി.​എം.​ടി.​സി​യു​ടെ 3000 നോ​ൺ എ​യ​ർ​ക​ണ്ടീ​ഷ​ൻ ബ​സു​ക​ളി​ലാ​ണ് പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.ഇ​തു​വ​രെ ബി.​എം.​ടി.​സി ബ​സു​ക​ളു​ടെ പി​ൻ​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ബ​സു​ക​ളു​ടെ മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും ഗ്ലാ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ​ശ​ങ്ങ​ളി​ലും പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.ഇ​തു​വ​ഴി പ്ര​തി​മാ​സം 30 ല​ക്ഷം രൂ​പ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ബി.​എം.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Metropolitan Transport Corporation
News Summary - Bangalore Metropolitan Transport Corporation
Next Story