Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചി​ക്ക​മ​ഗ​ളൂ​രു​വി​ൽ...

ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ബ​സ​പ​ക​ടം; 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
accident
cancel

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. താ​രി​ക്ക​രെ ബ​വി​ക​രെ​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ടം.

പാ​ല​ത്തി​ൽ ഇ​ടി​ച്ച മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ താ​രീ​ക​രെ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ല​ക്ക​വ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChikkamagaluruInjuryAccident
News Summary - Bus Accident at Chikkamagaluru; 30 students injured
Next Story