Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറോ​ഡു​കു​ഴി​യി​ലെ...

റോ​ഡു​കു​ഴി​യി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ച്ച്​ പ്ര​തി​ഷേ​ധം

text_fields
bookmark_border
Protest by bathing in pothole water
cancel
camera_alt

തു​മ​കു​രു​വി​ൽ റോ​ഡി​ലെ കു​ഴി​യി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​ട്ടു​കാ​ർ

ബം​ഗ​ളൂ​രു: റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ച്ച്​ പ്ര​തി​ഷേ​ധം. തു​മ​കു​രു​വി​ലെ നാ​ട്ടു​കാ​രാ​ണ്​ റോ​ഡ്​ ന​ന്നാ​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ​പ്ര​തി​ഷേ​ധി​ച്ച​ത്. തു​മ​കു​രു ജി​ല്ല​യി​ലെ ഹു​ളി​കേ​രി​യി​ലാ​ണ്​ സം​ഭ​വം.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഇ​വി​ട​ത്തെ റോ​ഡ് നാ​ലു​ കി​ലോ​മീ​റ്റ​റോ​ളം പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​ കി​ട​ക്കു​ക​യാ​ണ്. ചെ​റി​യ മ​ഴ​യി​ൽ പോ​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കും.

നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ർ കു​ഴി​ക​ളി​ലി​റ​ങ്ങി വെ​ള്ളം കോ​രി കു​ളി​ച്ച​ത്.ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ​യും മി​ക്ക റോ​ഡു​ക​ളും കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​നി​യും നി​ര​വ​ധി കു​ഴി​ക​ൾ നി​ക​ത്താ​നു​ണ്ടെ​ന്ന്​ ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ ത​​ന്നെ സ​മ്മ​തി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​​ലെ കു​ഴി വെ​ട്ടി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി റോ​ഡി​ൽ വീ​ണ്​ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothole
News Summary - Protest by bathing in pothole water
Next Story