Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറി​പ്പ​ബ്ലി​ക് ദി​ന...

റി​പ്പ​ബ്ലി​ക് ദി​ന അ​വ​ധി: സ്​പെ​ഷൽ ബസ് സ​ർ​വി​സ്

text_fields
bookmark_border
karnataka r t c
cancel

ബം​ഗ​ളൂ​രു: റി​പ്പ​ബ്ലി​ക് ദി​ന അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച യാ​ത്ര തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി കേ​ര​ള​ത്തി​ലേ​ക്ക് സ്​പെ​ഷൽ സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി 25 മു​ത​ൽ 29 വ​രെ 15 സ​ർ​വി​സാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു വീ​ത​വും എ​റ​ണാ​കു​ള​ത്തേ​ക്ക് നാ​ലും കോ​ട്ട​യ​ത്തേ​ക്ക് ഒ​ന്നും പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു വീ​ത​വും സ​ർ​വി​സാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മൈ​സൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ഒ​രു സ​ർ​വി​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൈ​സൂ​രു-​എ​റ​ണാ​കു​ളം സ​ർ​വി​സ് രാ​ത്രി 9.34ന് ​പു​റ​പ്പെ​ടും. ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ (രാ​ത്രി 9.32, 9.50), ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം (രാ​ത്രി 7.54, 9.00, 9.14, 9.40), ബം​ഗ​ളൂ​രു- കോ​ട്ട​യം (രാ​ത്രി 7.14), ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (രാ​ത്രി 9.29, 9.50), ബം​ഗ​ളൂ​രു- പാ​ല​ക്കാ​ട് (രാ​ത്രി 9.16, 9.40, 9.48), ബം​ഗ​ളൂ​രു- തൃ​ശൂ​ർ (രാ​ത്രി 9.23, 9.28, 9.40) എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceSpecial Service
News Summary - Republic Day Holiday-Special Bus Service
Next Story