Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയ സ്തംഭനം മൂലം മരിച്ചു

text_fields
bookmark_border
സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയ സ്തംഭനം മൂലം മരിച്ചു
cancel

മാരാരിക്കുളം:സ്കൂളിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയ സ്തംഭനം മൂലം മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡ് കാക്കരിയിൽ ചാക്കോ -അൽഫോൻസ ദമ്പതികളുടെ മകൻ ബാസ്റ്റിൻ (48) ആണ് മരിച്ചത്.മാരാരിക്കുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് നേതൃത്വം കൊടുക്കവെയായിരുന്നു.

കെ.എൽ.സി.എ മാരാരിക്കുളം യൂണിറ്റ് പ്രസിഡൻ്റും ആലപ്പുഴ രൂപത ഭാരവാഹിയുമായിരുന്നു. ഭാര്യ: മേബിൾ (അംഗൻവാടി വർക്കർ ചെത്തി). മക്കൾ:അമല,അക്ഷയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death
News Summary - died of cardiac arrest while participating in the Independence Day function
Next Story