Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightഹംസ ബങ്കരക്കുന്ന്...

ഹംസ ബങ്കരക്കുന്ന് നിര്യാതനായി

text_fields
bookmark_border
Hamsa Bankarakunnu
cancel

നെല്ലിക്കുന്ന്: സ്വതന്ത്ര ചുമട്ടുതൊഴിലാളിയും (എസ്.ടി.യു) മുസ് ലിം ലീഗിന്‍റെ സജീവ പ്രവർത്തകനുമായിരുന്ന ബങ്കരക്കുന്ന് ബി.എം സ്ട്രീറ്റിലെ ഹംസ (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസീം (എസ്.ടി.യു), മുംതാസ്, ഫൗസിയ. മരുമക്കൾ: അഷ്റഫ്, നിസാർ, ഹസീന. സഹോദരങ്ങൾ: മഹമൂദ് കീഴുർ, അബ്ബാസ് കീഴൂർ, പരേതരായ മൊയ്തീൻ, ആമു, അബ്ദുൽ റഹ്മാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamsa Bankarakunnu
News Summary - Hamsa Bankarakunnu passed away
Next Story