Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന കേച്ചേരി സ്വദേശി മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന കേച്ചേരി സ്വദേശി മരിച്ചു
cancel

കേച്ചേരി : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കേച്ചേരി പറപ്പൂർ മുസ്ലിം വീട്ടിൽ കുഞ്ഞുമുഹമ്മദ് (78) ആണ് മരിച്ചത്. കബറടക്കം നടത്തി. രണ്ടാഴ്ച മുൻപ് കാലിൽ ശസ്ത്രക്രിയ നടത്തുന്നതിനാണ് എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെ ചികിൽസക്കിടെ കോവിഡ് പിടിപെട്ട കുഞ്ഞുമുഹമ്മദ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായും തണൽ ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ബീക്കുട്ടി. മക്കൾ: ഫൗസിയ, ഷംസിയ, നാഫിയ, നൗഷിയ, ഷഹീന, ഫൈസൽ. മരുമക്കൾ: സിദ്ദിഖ്ക്കുട്ടി, ഉക്കാഷ്, സലാവുദ്ദീൻ, ഷിഹാബുദ്ദീൻ, ഷെക്കീർ (ഗൾഫ്), ഷഹന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19covid death
News Summary - covid: kechery native man died under treatment
Next Story