Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightതൃശൂർ സ്വദേശിനി...

തൃശൂർ സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി

text_fields
bookmark_border
karthyanani amma death
cancel

ബംഗളൂരു: തൃശൂർ ഇരവിമംഗലം കോമാട്ടിൽ വീട്ടിൽ കാർത്ത്യായനിയമ്മ (85) ബംഗളൂരു ഷെട്ടിഹളളിയിൽ ലേക്ക് -സൈഡ് അവന്യൂവിൽ നിര്യാതയായി.

മക്കൾ: രുഗ്മിണി, കോമളവല്ലി , ഗോപാലകൃഷ്ണൻ ടി.കെ.(നോർത്ത് വെസ്റ്റ് കേരള സമാജം മുൻ പ്രസിഡന്റ്), സീതാദേവി. മരുമക്കൾ: ബിന്ദു, ഹരികുമാർ, പരേതരായ ലവകുമാർ, സുരേഷ് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പീനിയ ക്രിമിറ്റോറിയത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - thrissur native died in Bengaluru
Next Story