Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 7:19 PM IST Updated On
date_range 5 July 2022 7:47 PM ISTഇനിയൊരു തെരഞ്ഞെടുപ്പിന് കാത്തു നിൽക്കാതെ ചീരമ്മയാത്രയായി
text_fieldsbookmark_border
കിളിമാനൂർ: വാർധക്യത്തിൻ്റെ അവസാ നയമത്തിലും അവശതകളെല്ലാം മാറ്റി വോട്ട് ചെയ്യാൻ എത്താറുള്ള ചീരമ്മ മറ്റൊര് തെരഞ്ഞെടുപ്പിന് കാത്തുനിൽ ക്കാതെ യാത്രയായി. 103-ാം വയസിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പി ൽ ചീരമ്മ വോട്ട് ചെയ്യാനെത്തിയത് മാധ്യമം വാർത്ത നൽകിയിരുന്നു. കിളിമാ നൂർ ബ്ളോക്കിന് കീഴിലെ ഏറ്റവും പ്രായ മേറിയ വോട്ടറായിരുന്നു ഇവർ. കിളിമാനൂർ മലയ്ക്കൽ ഈന്തന്നൂർ ചരുവിള വീട്ടിൽ ചീരമ്മ (105) യാണ് കഴി ഞ്ഞദിവസം മരിച്ചത്. മക്കൾ: പങ്കജാക്ഷൻ, ബാബു. മരുമക്കൾ: പൊടിച്ചി, പരേതയായ ഉഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story