നീരാവിൽ: നീരാവിൽ ആസിയ മൻസിലിൽ ആസിയ ഉമ്മ (103) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, അക്ബർ, റസാക്ക്, പാത്തിമുത്ത്, റഷീദ് (കോൺഗ്രസ് തൃക്കടവൂർ മുൻ മണ്ഡലം പ്രസിഡന്റ്) ഷാഫി, ഹക്കിം. മരുമക്കൾ: ആരിഫ ബീവി, ആമിന ബീവി, ഹഫ്സത്ത് ബീവി, ഇബ്രാഹിം കുട്ടി, ഷാഹിദ ബീവി, തനൂജ, ജമീല. ഖബറടക്കം ബുധനാഴ്ച നീരാവിൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.