തൃപ്രയാർ: വലപ്പാട് കരയാമുട്ടം വാലിപറമ്പിൽ ശങ്കരൻ (103) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മകൻ: വിദ്യാസാഗർ. മരുമകൾ: മല്ലിക.