തൊടുപുഴ: തെക്കുംഭാഗം കോടമുള്ളിൽ മേരി (നെയ്യശ്ശേരി ചേന്നപ്പിള്ളിൽ കുടുംബാംഗം -80) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് ജോസഫ്. മക്കൾ: ബെന്നി, ജയിംസ്, ചാൾസ് (മൂവരും ആസ്ട്രേലിയ), ജസ്റ്റിൻ. മരുമക്കൾ: കൂരാച്ചുണ്ട് കണയങ്കൽ സാലി, വെട്ടുകാട്ടിൽ ടെസി, കളമശ്ശേരി മണ്ണുകൊട്ടയിൽ ഗോൾഡ (മൂവരും ആസ്ട്രേലിയ), കൂനംമാക്കൽ ഡീനാമോൾ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.