നെയ്യശ്ശേരി: തോട്ടത്തിമ്യാലിൽ പരേതനായ ജോസഫ് ഉലഹന്നാന്റെ ഭാര്യ ത്രേസ്യക്കുട്ടി (90) നിര്യാതയായി. കരിമണ്ണൂർ പറയന്നിലം കുടുംബാംഗമാണ്. മക്കൾ: ജോണി, സിസ്റ്റർ പ്രീമ എഫ്.സി.സി (എഫ്.സി കോൺവന്റ്, കരിമണ്ണൂർ), മേഴ്സി ജോണി, മാത്യു, ബേബി, ലൂസി ജോയി, മോളി ടോമി. മരുമക്കൾ: സൂസമ്മ ജോണി ചുരുളിയിൽ, ജോണി കാരിശ്ശേരിൽ, ജെസി മാത്യു എലിപ്പുലിക്കാട്ട്, സെലിൻ ബേബി ഔസേപ്പുപറമ്പിൽ, ജോയി പൂവൻതൊട്ടിയിൽ, പരേതനായ ടോമി പൂവത്തിങ്കൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.