മാട്ടുക്കട്ട: കപ്പിലുമാക്കൽ പരേതനായ കെ.ടി. ജോസഫിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി. കപ്പാട് കൈപ്പനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ടോമി, ജോണി, ജോളി, രാജൻ, ഡെൻസി, സജി, ഷാന്റി, ബിജു ജോസഫ് (പ്രധാനാധ്യാപകൻ, സെന്റ് ജോർജ് എച്ച്.എസ്, കട്ടപ്പന), ഷിജി, പരേതനായ ജയിംസ്. മരുമക്കൾ: അപ്പച്ചൻ, എൽസമ്മ, ജറോച്ചൻ, റീന, ജോസ്, ജോളി, ജോഷി, സിൽവിയ, കുറുവച്ചൻ, പരേതനായ ജയ്സൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മേരികുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.