ചെറുതോണി: കഞ്ഞിക്കുഴി കുഴിസിറ്റി മണ്ഡപത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: രമണി, സുകുമാരൻ, വിജയമ്മ, മനോഹരൻ, ഷാജൻ, സതി, ലാലി, സിനി, സിന്ധു. മരുമക്കൾ: ദാസ്, ഓമന, മുരളി, ഉഷ, ഐജ, വിജയൻ, സജി, രാജു, മുരളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.