ചെർപ്പുളശ്ശേരി: തൃക്കടീരി കിളായിൽ പരേതനായ വീരാൻകുട്ടിയുടെ മകൻ ഹംസ (61) നിര്യാതനായി. ഭാര്യ: റഹിമാബി. മക്കൾ: ഹസീബ അൻവർ, ഹസ്ന അഷ്റഫ്, ഹബീബ് റഹ്മാൻ.