ചെർപ്പുളശ്ശേരി: സെക്രട്ടറിപ്പടി ശ്രീരാഗം വീട്ടിൽ മുരളി (60) നിര്യാതനായി. ചെർപ്പുളശ്ശേരി, വെള്ളിനേഴി സർക്കാർ ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ശശികല (അധ്യാപിക, മാരായമംഗലം നാഷനൽ എൽ.പി സ്കൂൾ). മക്കൾ: അരുൺ, അശ്വിൻ.