കോതമംഗലം: നെല്ലിമറ്റം പാറങ്കിമാലിൽ മത്തായിയുടെ ഭാര്യ മേരി (81) നിര്യാതയായി. പരീക്കണ്ണി കൂവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, സോളി (യു.കെ), സോണിയ (സ്വിറ്റ്സർലൻഡ്), സജി (യു.കെ), സാജു (യു.കെ), സൗമ്യ (ഓസ്ട്രിയ). മരുമക്കൾ: മേരിയമ്മ, സൂസൻ (യു.കെ), മാത്യൂസ്, മഞ്ജു (യു.കെ), ഡാൻസി (യു.കെ), ജിസ് (ഓസ്ട്രിയ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.