എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് ജയനഗറില്‍ ചുള്ളിപ്പറമ്പില്‍ മമ്മു (100) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഐശു, സൈനബ. മക്കള്‍: പരേതയായ ഹലീമ, സുഹ്റ, സൈനബ, കുൽസു, അഷ്റഫ്. മരുമക്കള്‍: പരേതനായ സുലൈമാന്‍, പരേതനായ അസീസ്, സലാം, നസീര്‍, ഷബ്നത്ത്.