പള്ളുരുത്തി: ഇ.എസ്.ഐ റോഡിൽ പള്ളിച്ചാൽ നികർത്തിൽ ഹംസയുടെ ഭാര്യ ഷെരീഫ (66) നിര്യാതയായി. മക്കൾ: ഷമീർ, നസീർ, നൗഫിയ, സജീന. മരുമക്കൾ: ഹനീഫ്, ഷമീർ, ഫാത്തിമ, അനീഷ.