കോതമംഗലം: വെണ്ടുവഴി പടിപ്പുരക്കൽ ഭാസ്കരൻ (62) നിര്യാതനായി. കെ.എസ്.ഇ.ബി കോൺട്രാക്ടറായിരുന്നു. ഭാര്യ: സുധ. മക്കൾ: പി.ബി. സുഭാഷ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ), പി.ബി. സുധീഷ് (കൺസ്യൂമർ ഫെഡ്), സുനു. മരുമക്കൾ: അമൃത, സൽസ, സുരേഷ്.