വെള്ളാരപ്പിള്ളി: വല്ലൂരാൻ പരേതനായ ഔസേഫിെൻറ ഭാര്യ അന്നം (83) നിര്യാതയായി. കോഴിക്കാടൻപടി പെരുമായൻ കുടുംബാംഗമാണ്. മക്കൾ: ബേബി, ഡാലി, പോൾ (കെ.എസ്.ആർ.ടി.സി അങ്കമാലി ജീവനക്കാരൻ). മരുമക്കൾ: മാണി, ജാസ്മിൻ, പരേതനായ ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെള്ളാരപ്പിള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.