ശ്രീമൂലനഗരം: സി.എം.സി പുഷ്പാരം പ്രൊവിൻസ് മഠം പഞ്ചഗുള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ജോണറ്റ് മരിയ (66) നിര്യാതയായി. ശ്രീമൂലനഗരം എടനാട് വടക്കുഞ്ചേരി പരേതരായ ലോനപ്പെൻറയും അന്നംകുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ജോസ്, തോമസ്, എൽസി, ആൻറണി, റോസിലി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ലിദ്രാൻ സി.എം.സി കാർമൽ ഭവൻമഠം സെമിത്തേരിയിൽ.