ആലുവ: കുഞ്ചാട്ടുകര വടക്കേടത്ത് അലിയാര് (82) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കള്‍: ആബിദ, ഫാത്തിമ, റംല. മരുമക്കള്‍: സലാം, അഷറഫ്, മൂസ.