പള്ളിക്കര: പിണർമുണ്ട നടക്കൽ കെ.കെ. ഹുസൈനാർ (86) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ലത്തീഫ് (കെ.കെ.എച്ച് ലോഡ്ജ്, കരിമുകൾ), റുബിയ, ഷംല. മരുമക്കൾ: വി.എം. ജബ്ബാർ, നസീർ ആലുവ, സിമി ലത്തീഫ്.