ഇളങ്ങോയി: വിറകൊടിയനാൽ ജോസഫ് ഇട്ടിയവിര (ഔസേപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സണ്ണി പൊൻകുന്നം, ഷേർളി, അനിത, ജോഷി, സിസ്റ്റർ ഷെറിൻ (ബഥനി കോൺവൻറ്, പള്ളിക്കുന്ന്, വയനാട്), ഷെലിൻ (ഡൽഹി). മരുമക്കൾ: ഷേർളി, ജോയി, ബേബി, ഷൈനി, ദീപ (ഡൽഹി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഇളങ്ങോയി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.