മണിമല: ചിറ്റേടത്ത് പരേതനായ ഔസേപ്പച്ചെൻറ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. വായ്പൂര് പുളിന്താനം കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി, ഫിലോമിന. മരുമക്കള്‍: ജോര്‍ജുകുട്ടി (കാട്ടുപുറം എടത്വ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മണിമല ഹോളിമെയ്ജൈ ഫൊറോന പള്ളി സെമിത്തേരിയില്‍.