ഇത്തിത്താനം: പുളിമൂട് പൊടിപ്പാറ കൈതമറ്റം കെ.പി. കുഞ്ഞൂഞ്ഞ് (92, റിട്ട. മെയിൽ ഓവർസിയർ, ചങ്ങനാശ്ശേരി) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പാറക്കുഴി കുടുംബാംഗം ഭാർഗവി. മക്കൾ: പദ്മകുമാർ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), സുഭാഷ് (സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം തിരുവാതുക്കൽ). മരുമക്കൾ: ടി. ജ്യോതി (കൃഷി ഓഫിസർ, മാടപ്പള്ളി പഞ്ചായത്ത്), ടി.ജി. മീനു തിരുവാതുക്കൽ (മെറ്റ് ലൈഫ് കോട്ടയം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പി.ആർ.സി.എസ് അമരപുരം ശ്മശാനത്തിൽ.