എരുമേലി: ചേരിയിൽ സി.ജെ. വർഗീസ് (88, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പടന്നമാക്കൽ കുടുംബാംഗം േത്രസ്യാമ്മ (റിട്ട. അധ്യാപിക). മക്കൾ: എലിസബത്ത്, ടെസി (ഇരുവരും ഡൽഹി), ജോസ് (എറണാകുളം). മരുമക്കൾ: ബോബ് ആൽബിൻ, ടോമി (ഇരുവരും ഡൽഹി), മഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.