കോട്ടയം: തിരുനക്കര പടിഞ്ഞാറേനട ശ്രീരാഗയില് പരേതനായ എസ്. ഗണപതി അയ്യരുടെ ഭാര്യ പി. രാജമ്മാള്‍ (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, 89) നിര്യാതയായി. മക്കള്‍: ആര്. റോജ (റിട്ട. എ.ജി.എം, ബി.എസ്.എന്‍.എല്‍), ജി. സുബാഷ് (അസി. മാനേജര്‍, മംഗളം). മരുമക്കള്‍: ഡോ. ആര്. വെങ്കിടേശ്വരന് (റിട്ട. എ.ജി.എം, ഫാക്ട്). ഡി. മഞ്ജുള.