പാലാ: വെള്ളിയേപ്പള്ളി വളയത്തില്‍ വി.കെ. ദേവസ്യയുടെ ഭാര്യ ഗ്രേസി (74) നിര്യാതയായി. കാഞ്ഞിരപ്പള്ളി പൊടിമറ്റം കൊച്ചുപുരയ്ക്കല്‍ (മടുക്കക്കുഴി) കുടുംബാംഗമാണ്. മക്കള്‍: സിബി, സജി, സീന, സോജി. മരുമക്കള്‍: ലൗലി, ജിജി, സാബു, ടിന്‍സി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.