വണ്ടൻപതാൽ: അറയ്ക്കപറമ്പിൽ ദേവസ്യക്കുട്ടി (77) നിര്യാതനായി. ഭാര്യ: ചേന്നാട് കൊല്ലംപറമ്പിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ജിനോ (സൗദി അറേബ്യ), ജിബിൻ (മഹാരാഷ്ട്ര), ജീന. മരുമക്കൾ: അമ്പിൾ, സോണിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കൂട്ടിക്കൽ സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.