കാഞ്ഞിരപ്പള്ളി: ചിറയ്ക്കല്‍ സി.ജെ. ജോസഫ് (78) നിര്യാതനായി. ഭാര്യ: കുരിശുംമൂട്ടില്‍ കുടുംബാംഗം സോഫി. മക്കള്‍: സോബിന്‍, പരേതനായ റോബില്‍. മരുമകള്‍: നീനു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.45ന് ചേപ്പുംപാറയിലുള്ള വസതിയില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.