പാലാ: കരൂർ കല്ലറയ്ക്കൽ പരേതനായ എ.സി. ജോസലിെൻറ മകൻ സെബാസ്റ്റ്യൻ ജോസഫ് (റെജി -51, കെ.എസ്.ആർ.ടി.സി ഡ്രൈവർ പാലാ) നിര്യാതനായി. ഭാര്യ: കുടമാളൂർ പള്ളിപ്പടിക്കൽ കുടുംബാംഗം സജിത. മക്കൾ: അഞ്ജലി (നഴ്സിങ് വിദ്യാർഥിനി, ബംഗളൂരു), ആഷ്ലി (വിദ്യാർഥിനി, സെൻറ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ). മാതാവ്: അന്നക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.