കൊക്കയാർ: വെംബ്ലി കൂനിയഴകം രവീന്ദ്രബാബു (മണി -76) നിര്യാതനായി. ഭാര്യ: ഇല്ലികുളത്ത് സരസമ്മ. മക്കൾ: സി.ആർ. ഷിബു, സുചീന്ദ്രബാബു, ശ്രീകല, ശ്രീലത (ന്യായലയ കട്ടപ്പന), ശ്രീദേവി, പരേതയായ ശ്രീസന്ധ്യ. മരുമക്കൾ: സന്തോഷ്, ഷാജി, സ്വപ്ന, സ്വപ്ന.