പൊൻകുന്നം: ചിറക്കടവ് ഈസ്റ്റ് പുന്നക്കുഴിയിൽ രാജുവിെൻറ ഭാര്യ രമ (59) നിര്യാതയായി. വിഴിക്കത്തോട് നെടുമാവിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത് (ഓവർസിയർ, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്, തൊടുപുഴ), രഞ്ജിനി. മരുമക്കൾ: ജയലക്ഷ്മി, ഹരിലാൽ.