ഇടനാട്: പാട്ടപ്പറമ്പിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ സത്യഭാമയമ്മ (95) നിര്യാതയായി. മക്കൾ: പങ്കജവല്ലിയമ്മ, രാധാമണിയമ്മ, രാമകൃഷ്ണൻ നായർ, നാരായണൻ നായർ, ബാലചന്ദ്രൻ നായർ, പത്മിനിയമ്മ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, മോഹനൻ നായർ, സരസമ്മ, നിർമല, ഗീത, ബാലചന്ദ്രൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.